Saturday, 12 November 2022

പ്രദോഷത്തിൻ പത്രികൾ...


കടലിൻ സാക്ഷിയായി
ചെഞ്ചായമാം  ആഴങ്ങളിലേക്ക്
ഉയർന്നു താഴുന്ന സായാഹ്നത്തിൽ
വിഹരിക്കപ്പെടുന്ന വിഹഗങ്ങളെ.......
 

പ്രദോഷത്തിൻ പത്രികൾ...

കടലിൻ സാക്ഷിയായി ചെഞ്ചായമാം  ആഴങ്ങളിലേക്ക് ഉയർന്നു താഴുന്ന സായാഹ്നത്തിൽ വിഹരിക്കപ്പെടുന്ന വിഹഗങ്ങളെ.......